Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴികളെ വിഴുങ്ങി മയങ്ങിയ മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കോഴികളെ വിഴുങ്ങി മയങ്ങിയ മലമ്പാമ്പിനെ പിടികൂടി
cancel

തൃശൂർ: കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. പറ്റത്തൂർ കുഞ്ഞാലിപ്പാറ രാമകൃഷ്ണന്‍റെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.

പുലർച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. 12 അടിയോളം നീളമുള്ളതായിരുന്നു മലമ്പാമ്പ്.

പിന്നീട് വനപാലകർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി വനത്തിൽ തുറന്നുവിട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pythons that devoured the chickens was caught
Next Story