Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ല​മ്പാ​മ്പി​നെ...

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

text_fields
bookmark_border
മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി
cancel

മ​ണ്ണാ​ർ​ക്കാ​ട്: ത​ത്തേ​ങ്ങ​ല​ത്തു​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വ​റോ​ട​ൻ അ​ബ്ബാ​സി​​െൻറ വീ​ട്ടി​ൽ​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് വ​യ​സ്സ്​ പ്രാ​യം വ​രു​ന്ന പാ​മ്പി​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി വ​ന​ത്തി​ൽ ക​യ​റ്റി വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pythonMannarkkad
News Summary - python caught in Mannakkad -Kerala Nes
Next Story