You are here

പു​ന്നാ​ട്​ പി. ​വി. മു​ഹ​മ്മ​ദ്​ വധം​: ആർ.എസ്​.എസ്​ പ്രവർത്തകരുടെ ജീവപര്യന്തം ശരിവെച്ചു 

01:33 AM
13/12/2018
pv-muhammed

കൊ​ച്ചി: എ​ൻ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ക​ണ്ണൂ​ർ പു​ന്നാ​ട്​ പി. ​വി. മു​ഹ​മ്മ​ദി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ഒ​മ്പ​ത്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു.

ഒ​ന്നാം പ്ര​തി തി​ല്ല​ങ്കേ​രി വ​ഞ്ചേ​രി വീ​ട്ടി​ൽ എം. ​ച​ന്ദ്ര​ൻ, ര​ണ്ടാം പ്ര​തി ര​ത്നാ​ക​ര​ൻ, മൂ​ന്നാം പ്ര​തി തി​ല്ല​ങ്കേ​രി പു​ത്ത​ൻ​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ പി. ​വി ഷൈ​ജു, നാ​ലാം പ്ര​തി പാ​റേ​ങ്ങാ​ട് പ​യ്യ​മ്പ​ള്ളി പ്ര​ദീ​പ​ൻ, അ​ഞ്ചാം പ്ര​തി പാ​റ​മ്മ​ൽ വീ​ട്ടി​ൽ ബി​ജു എ​ന്ന വി​ജേ​ഷ്, ആ​റാം പ്ര​തി കി​ഴ​ക്കേ​വീ​ട്ടി​ൽ ബാ​ബു, ഏ​ഴാം പ്ര​തി കെ.​കെ. പ​ദ്​​മ​നാ​ഭ​ൻ എ​ന്ന പ​പ്പ​ൻ, എ​ട്ടാം പ്ര​തി വി​നീ​ഷ് ഭ​വ​ന​ത്തി​ൽ വി. ​വി​നീ​ഷ്, ഒ​മ്പ​താം പ്ര​തി പു​ഞ്ച​യി​ൽ ഷൈ​ജു എ​ന്നി​വ​ർ​ക്ക്​ ത​ല​ശ്ശേ​രി സെ​ഷ​ൻ​സ്​ കോ​ട​തി 2012 ഏ​പ്രി​ൽ 21ന് ​വി​ധി​ച്ച ശി​ക്ഷ​യാ​ണ് ശ​രി​വെ​ച്ച​ത്.

Loading...
COMMENTS