Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതിക്കാർ ക്ഷമിക്കണം,...

പരാതിക്കാർ ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്ന് പി.വി. അൻവർ

text_fields
bookmark_border
PV Anwar, about congress complaint
cancel

നി​ല​മ്പൂ​ർ: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യെ കാ​ണാ​നി​ല്ലെ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് നി​ല​മ്പൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യി എം.​എ​ൽ.​എ​യു​ടെ ഫേ​സ്ബു​ക് പോ​സ്​​റ്റ്. പ​രാ​തി​ക്കാ​രെ​ല്ലാം ക്ഷ​മി​ക്ക​ണം, താ​ൻ ആ​ഫ്രി​ക്ക​യി​ലാ​ണെ​ന്നാ​ണ് മ​റു​പ​ടി. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​തി​നൊ​പ്പം താ​നൊ​രു ബി​സി​ന​സ്കാ​ര​ൻ കൂ​ടി​യാ​ണ്.

രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​മ​ല്ല ത‍‍െൻറ വ​രു​മാ​ന​മാ​ർ​ഗം. അ​ല​വ​ൻ​സി​നെ​ക്കാ​ൾ ഏ​റി​യ തു​ക ഓ​രോ​മാ​സ​വും ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി‍െൻറ തി​ര​ക്കി​ന് ശേ​ഷം ബി​സി​ന​സ് ആ​വ​ശ‍്യ​ത്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് വ​ന്ന​ത്.

കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​ത് കാ​ര​ണ​മാ​ണ് നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ഇ​ക്കാ​ര‍്യം സി.​പി.​എ​മ്മി‍െൻറ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ഓ​ഫി​സ് സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ കു​റി​ച്ച് കൃ​ത‍്യ​മാ​യ ധാ​ര​ണ​യു​ണ്ട്.

താ​ൻ ആ​വ​ശ‍്യ​പ്പെ​ട്ട​പ്ര​കാ​രം അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ബ​ജ​റ്റി​ൽ നി​ല​മ്പൂ​രി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി‍െൻറ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookyouth congresspv anwer
News Summary - PV Anwar, about congress complaint
Next Story