Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയിലുള്ളവരെ...

കവളപ്പാറയിലുള്ളവരെ പുനരധിവസിപ്പിക്കുന്നില്ല; പ്രതിഷേധവുമായി എം.എൽ.എ

text_fields
bookmark_border
കവളപ്പാറയിലുള്ളവരെ പുനരധിവസിപ്പിക്കുന്നില്ല; പ്രതിഷേധവുമായി എം.എൽ.എ
cancel

നിലമ്പൂർ: ജില്ല ഭരണ കൂടം കൈമാറിയ ഭൂമിയിൽ ഫെഡറൽ ബാങ്കിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന വീട് നിർമ്മാണം പി.വി. അൻവ ർ എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു.

പോത്തുകൽ പഞ്ചായത്തിൽ ചളിക്കൽ ആദിവാസി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരുക്കുന്ന വിട് നിർമാണമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞത്.

കവളപ്പാറയിലുള്ളവരെ പുനരധിവസിപ്പിക്കാൻ ഇതുവരെ നടപടി സ്വീകരിക്കാതെയാണ് ജില്ല ഭരണ കൂടം മുന്നോട്ടു പോവുന്നതെന്ന് ആരോപിച്ചാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskavalapparaPV Anver MLA
News Summary - PV Anver MLA House Construction Project-Kerala News
Next Story