Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിസ്​ഥിതി സമിതിയിൽ...

പരിസ്​ഥിതി സമിതിയിൽ നിന്ന്​ അൻവറിനെ മാറ്റണം -സുധീരൻ

text_fields
bookmark_border
sudeeran
cancel
തിരുവനന്തപുരം: പരിസ്​ഥിതി നിയമങ്ങൾ ലംഘി​​െച്ചന്ന ആരോപണത്തിന്​ വിധേയനായ പി.വി. അൻവർ എം.എൽ.എ നിയമസഭയുടെ പരിസ്​ഥിതി സംബന്ധിച്ച സമിതിയിൽ അംഗമായി തുടരുന്നത് ഉചിതമല്ലെന്നും അതിനാൽ അദ്ദേഹത്തെ തൽസ്​ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്​ വി.എം. സുധീരൻ സ്പീക്കർക്ക് കത്ത് നൽകി. പരിസ്​ഥിതി സംബന്ധിച്ച സമിതി അംഗം തന്നെ പരിസ്​ഥിതി നിയമങ്ങൾ ലംഘിക്കുന്നത് സമിതിയുടെയും നിയമസഭയുടെ തന്നെയും അന്തസ്സിന് കോട്ടംതട്ടുന്നതിന് ഇടവരുത്തുമെന്നതിൽ സംശയമി​െല്ലന്ന്​ സുധീരൻ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudeerankerala assemplykerala newsmalayalam newsPV Anvar MLAEnviornment Commeittee
News Summary - PV Anvar will termionated from Assemply Enviornment Commeittee says VM Sudeeran -Kerala News
Next Story