Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ആരാണീ പിണറായി വിജയൻ?;...

'ആരാണീ പിണറായി വിജയൻ?; ഇത്‌ പറഞ്ഞവൻ ഇന്ന് ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമല്ല'; കെ.എം. ഷാജിയെ ട്രോളി പി.വി. അൻവർ

text_fields
bookmark_border
pv anvar-km shai-pinarayi vijayan
cancel

കോഴിക്കോട്: അഴീക്കോട് മുൻ എം.എൽ.എ കെ.എം. ഷാജിയെ ട്രോളി നിലമ്പൂർ നിയുക്ത എം.എൽ.എ പി.വി. അൻവർ. "ആരാണീ പിണറായി വിജയൻ? അയാൾ ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ? ഞാൻ ഈ കേരള സംസ്ഥാനത്തെ ഒരു എം.എൽ.എയാണ്." എന്ന ഷാജിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് അൻവർ പരിഹസിച്ചത്. ആറോ ഏഴോ വർഷം മുൻപ്‌ പിണറായി വിജയനെ പരിഹസിച്ച ഷാജി ഇന്ന് ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമല്ലെന്നും പി.വി. അൻവർ എഫ്.ബിയിൽ കുറിച്ചു.

പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

"ആരാണീ പിണറായി വിജയൻ?
അയാൾ ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ?
ഞാൻ ഈ കേരള സംസ്ഥാനത്തെ ഒരു എം.എൽ.എയാണ്."
ആറോ ഏഴോ വർഷം മുൻപ്‌ ഇത്‌ പറഞ്ഞവൻ ഇന്ന് ഒരു പഞ്ചായത്ത്‌
മെമ്പർ പോലുമല്ല..
അതേ പിണറായി വിജയൻ, നാളെ നമ്മുടെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി രണ്ടാംതവണയും സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേൽക്കാൻ പോകുന്നു..
അഭിവാദ്യങ്ങൾ...😍🥰
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLAKM ShajiPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - PV Anvar Trolled KM Shaji
Next Story