Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിലെ വോട്ടിങ് ശതമാനത്തിലെ കുറവ് കോൺഗ്രസ് മുൻകൂട്ടി കാണണമായിരുന്നു -പി.വി. അൻവർ

text_fields
bookmark_border
ആഫ്രിക്കയെ നാണിപ്പിക്കുന്ന കോളനികൾ ചേലക്കരയിലുണ്ടെന്ന്
വയനാട്ടിലെ വോട്ടിങ് ശതമാനത്തിലെ കുറവ് കോൺഗ്രസ് മുൻകൂട്ടി കാണണമായിരുന്നു -പി.വി. അൻവർ
cancel

നിലമ്പൂർ: വയനാട്ടിലെ വോട്ടിങ് ശതമാനത്തിൽ കുറവുണ്ടാകുന്ന സാഹചര്യം പല പ്രവർത്തകരും സൂചിപ്പിച്ചിരുന്നെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്‍റിനോട് പറഞ്ഞിരുന്നെന്നും പി.വി. അൻവർ. ഇത് കോൺഗ്രസ് മുൻകൂട്ടി ഗൗരവത്തിൽ കാണണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നെക്സസും തമ്മിലെ യഥാർത്ഥ പോരാട്ടം നടന്നത് ചേലക്കരയിലാണ്. ആ പൊളിറ്റിക്കൽ നെക്സസിന്‍റെ വിഷയമാണ് ഉയർത്തിക്കൊണ്ടുവന്നത്. കെ. രാധാകൃഷ്ണൻ പത്തു മുപ്പത് വർഷം അവിടെ ഇരുന്നിട്ട് അദ്ദേഹത്തോടുള്ള ബഹുമാനം പോകുന്ന അവസ്ഥയിലാണ് അവിടുത്തെ കോളനികളുടെയും ഗ്രാമീണ റോഡുകളുടെയും കുടിവെള്ളത്തിന്‍റെയും അവസ്ഥ. ആഫ്രിക്കയെ നാണിപ്പിക്കുന്ന കോളനികൾ അവിടെയുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി ജീവിക്കുന്ന പത്തും ഇരുപതും വീടുകൾ ഉണ്ട് -അൻവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PV Anvar about wayanad byelection voting
Next Story