Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പനെ...

കാപ്പനെ വിട്ടയക്കണമെന്ന്​ വഹാബ്​ രാജ്യസഭയിൽ

text_fields
bookmark_border
കാപ്പനെ വിട്ടയക്കണമെന്ന്​ വഹാബ്​ രാജ്യസഭയിൽ
cancel
camera_alt

സി​ദ്ദീ​ഖ്​ കാ​പ്പൻ

ന്യൂ​ഡ​ൽ​ഹി: ഹാ​ഥ​റ​സ്​ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ​പോ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ വി​ട്ട​യ​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ എം.​പി പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്​​ട്ര​പ​തി​യു​ടെ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വ​ഹാ​ബ്.

കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇൗ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ സ​മ​ര രം​ഗ​ത്താ​ണെ​ന്നും വ​ഹാ​ബ്​ പ​റ​ഞ്ഞു.

സിദ്ദീഖ് കാപ്പ​െൻറ മോചനം: പിന്തുണയുമായി ചെന്നിത്തല

വേങ്ങര: ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ്​ പൊലീസ് അറസ്​റ്റ്​ ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ വേങ്ങര സ്വദേശി സിദ്ദീഖ് കാപ്പ​െൻറ ഭാര്യ റൈഹാനത്ത് പ്രതിപക്ഷ നേതാവ്​ രമേശ്‌ ചെന്നിത്തലയെ കണ്ടു. ഐശ്വര്യ കേരളയാത്രക്ക്​ വേങ്ങരയിൽ നൽകിയ സ്വീകരണത്തിനിടെ വേദിയിലെത്തിയാണ് ഭർത്താവി​െൻറ മോചനത്തിനുള്ള​ നിയമ പോരാട്ടത്തിന്​ റൈഹാനത്ത് സഹായവും പിന്തുണയും ആവശ്യപ്പെട്ടത്.

വേദിയിലുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട്​ വിവരം തിരക്കിയ രമേശ്‌ ചെന്നിത്തല, കേസിന്​ എല്ലാ പിന്തുണയും ഉണ്ടാവുമെന്നറിയിച്ചു. റൈഹാനത്തിനൊപ്പം രണ്ടു​ മക്കളുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Abdul WahabSidheeq Kappan
Next Story