Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​സഭയിലേക്ക്​...

ലോക്​സഭയിലേക്ക്​ സമദാനി; രാജ്യസഭയിലേക്ക്​ വഹാബ്​ തുടരും

text_fields
bookmark_border
iuml
cancel

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക്​ മത്സരിക്കാനായി രാജിവെച്ച മലപ്പുറം ലോക്​സഭ മണ്ഡലത്തിൽ എം.പി അബ്​ദുസ്സമദ്​ സമദാനി സ്ഥാനാർഥിയാകും. ഒഴിവ്​ വരുന്ന രാജ്യസഭ സീറ്റിലേക്ക്​ പി.വി അബ്​ദുൽ വഹാബ്​ തന്നെ തുടരും. മലപ്പുറം ലോക്​സഭ മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി സാനുതന്നെയാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി. എ.പി അബ്​ദുല്ലക്കുട്ടിയാണ്​ ബി.ജെ.പിക്കായി കളത്തിലിറങ്ങുന്നത്​.

നിമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികൾ

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേരി: യു.എ ലത്തീഫ്​

മലപ്പുറം: പി.ഉബൈദുല്ല

ഏറനാട്​: പി.കെ ബഷീർ

കൊണ്ടോട്ടി: ടി.വി ഇബ്രാഹീം

കോട്ടക്കൽ: ആബിദ് ഹുസൈൻ​ തങ്ങൾ

പെരിന്തൽമണ്ണ:നജീബ്​ കാന്തപുരം

മങ്കട: മഞ്ഞളാംകുഴി അലി

തിരൂർ: കുറുക്കോളി മൊയ്​തീൻ

താനൂർ: പി.കെ ഫിറോസ്​

തിരൂരങ്ങാടി: കെ.പി.എ മജീദ്​

വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റർ

കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂർബിന റഷീദ്​

കുറ്റ്യാടി: പാറക്കൽ അബ്​ദുല്ല

കൊടുവള്ളി: എം.കെ മുനീർ

കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത)

തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്​

അഴീക്കോട്​: കെ.എം ഷാജി

കാസർകോട്​: എൻ.എ നെല്ലിക്കുന്ന്​

മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​

മണ്ണാർക്കാട്​: എൻ.ഷംസുദ്ദീൻ

ഗുരുവായൂർ: കെഎൻ.എ ഖാദർ

കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ

കൂത്തുപറമ്പ്​: പൊട്ടൻകണ്ടി അബ്​ദുല്ല

കോങ്ങാട്​: യു.സി രാമൻ

പുനലൂർ, ചടയമംഗലം, പേരാ​മ്പ്ര എന്നിവ പിന്നീട്​ പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlPV Abdul WahabSamadani
Next Story