Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.എൻ.ജി ടെർമിനൽ കേസ് ഹരിത ടൈബ്യൂണലിൽ 11ന്
text_fieldsbookmark_border
ചെന്നൈ: പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരെ ഹരിത ട്രൈബ്യൂണലിെൻറ ചെന്നൈയിലെ ദക്ഷിണേന്ത്യൻ ബെഞ്ചിൽ വന്ന ഹരജികൾ ഇൗ മാസം പതിനൊന്നിലേക്ക് മാറ്റി. ബെഞ്ചിലെ വിദഗ്ധ സമിതി അംഗം അവധിയിലായതിനെത്തുടർന്നാണ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ കേസ് മാറ്റിയത്. പുതുവൈപ്പ് സ്വദേശിയായ കെ.യു ജോസഫും മറ്റു രണ്ടുപേരും നൽകിയ മൂന്ന് ഹരജികളാണ് ട്രൈബ്യൂണലിലുള്ളത്. പരിസ്ഥിതിക-പരിസര മലീനീകരണവും തീര ശോഷണവും സംഭവിക്കുന്നതിനാൽ ജനനിബിഡ തീര മേഖലയിലെ എൽ.എൻ.ജി ടെർമിനൽ നിർമ്മാണം തടയണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
