Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മൻചാണ്ടിയുടെ വികസന പദ്ധതികളിലൂടെ ബൈക്കിൽ കറങ്ങി വിഷ്ണുനാഥും രാഹുലും -വിഡിയോ
text_fieldsbookmark_border
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ മണ്ഡലത്തിൽ ഉമ്മൻചാണ്ടി നടപ്പാക്കിയ വികസന പദ്ധതികളുടെ വിഡിയോ പുറത്തുവിട്ട് കോൺഗ്രസ്. പുതുപ്പള്ളി മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് സി.പി.എം അടക്കമുള്ള പാർട്ടികളുടെ ആരോപണത്തിനുള്ള മറുപടിയാണ് വിഡിയോ.
കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് എം.എൽ.എയും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും പദ്ധതികൾ നടപ്പാക്കിയ പ്രദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിച്ചാണ് യു.ഡി.എഫ് നേട്ടങ്ങൾ വിവരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

