Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുരപ്പുറ സോളാര്‍: രജിസ്ട്രേഷന് 23 വരെ
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സോളാര്‍ പദ്ധതി രജിസ്ട്രേഷൻ സെപ്റ്റംബര്‍ 23ന് അവസാനിക്കും. ഇതിനോടകം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത ഡെവലപ്പര്‍മാരുമായി ബന്ധപ്പെട്ട് വേഗം പദ്ധതികള്‍ പൂര്‍ത്തീകരിക്കണം.
www.ekiran.kseb.in എന്ന വെബ്സൈറ്റിലൂടെ പദ്ധതിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 23നു മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കണം. ഓണത്തോടനുബന്ധിച്ച് ചില ഡെവലപ്പര്‍മാര്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

