Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുന്നപ്ര-വയലാർ, കയ്യൂർ...

പുന്നപ്ര-വയലാർ, കയ്യൂർ സമര നായകർ സ്വാത​ന്ത്ര്യ സമര സേനാനികൾ

text_fields
bookmark_border
പുന്നപ്ര-വയലാർ, കയ്യൂർ സമര നായകർ സ്വാത​ന്ത്ര്യ സമര സേനാനികൾ
cancel
Listen to this Article

ന്യൂഡൽഹി: 'ആസാദി കാ അമൃത്‌ മഹോത്സവി'ന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അറിയപ്പെടാത്ത സ്വാതന്ത്ര്യസമര നായകന്മാരുടെ കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള പുന്നപ്ര വയലാർ, കയ്യൂർ സമരസേനാനികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ ലഘു ജീവചരിത്രം വെബ്സൈറ്റിൽ ലഭ്യമാണെന്നും സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി സി.പി.എം എം.പി എ.എം ആരിഫിനെ അറിയിച്ചു. പുന്നപ്ര-വയലാർ, കയ്യൂർ സമര സേനാനികൾക്ക്‌ സ്വതന്ത്രത സൈനിക്‌ സമ്മാൻ പെൻഷന്‌ അർഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom fighterspunnapra-VayalarKayyur
News Summary - Punnapra-Vayalar and Kayyur, freedom fighters
Next Story