Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2023 3:20 PM GMT Updated On
date_range 13 Jan 2023 3:20 PM GMTഎസ്.സി -എസ്.ടി വകുപ്പിൽ പഞ്ചിംഗ് സംവിധാനം നടപടികൾ നിരീക്ഷിക്കും
text_fieldsbookmark_border
തിരുവനന്തപുരം : പഞ്ചിംഗ് സംവിധാനം നടപടികൾ നിരീക്ഷിക്കുന്നതിന് എസ്.സി -എസ്.ടി വകുപ്പിൽ അഡീഷൺ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ്. പട്ടികജാതി വകുപ്പിലും കേരള സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷനിലും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം നടപ്പാക്കിയതിന് സ്വീകരിക്കുന്ന നടി നിരീക്ഷിക്കുന്നതിനാണ് സെക്രട്ടറിയെ ചുമതലപ്പെടുത്തിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story