Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൾസർ സുനിയുടെ...

പൾസർ സുനിയുടെ സഹതടവുകാര​െൻറ  മൊഴി രേഖപ്പെടുത്തി

text_fields
bookmark_border
പൾസർ സുനിയുടെ സഹതടവുകാര​െൻറ  മൊഴി രേഖപ്പെടുത്തി
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസ​​​െൻറ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ മജിസ്​ട്രേറ്റിന്​ കോടതിയിലാണ്​​ മൊഴി രേഖപ്പെടുത്തിയത്​. വൈകീട്ട്​ മൂന്ന്​ മണിക്ക്​ ആരംഭിച്ച മൊഴിയെടുക്കൽ അഞ്ച്​ മണിക്കാണ്​ അവസാനിച്ചത്​.

ജിൻസൺ പെരുമ്പാവുർ പൊലീസിന്​ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ പൾസർ സുനി ജയിലിൽ​ മൊബൈൽ ഉപയോഗിച്ച കാര്യം പൊലീസ്​ കണ്ടെത്തിയത്​. ജയിലിൽ വന്ന ദിവസങ്ങൾക്കുള്ളിൽ പൾസർ സുനിക്ക്​ മൊബൈൽ ലഭിച്ചുവെന്നാണ്​ സൂചന. നിരവധി പ്രമുഖരെ സുനി ഇതിലൂടെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress kidnappulsar sunimalayalam newsjinsonKerala News
News Summary - pulsur suni co prissionar statement| madhyamam
Next Story