Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്‍സ് പോളിയോ...

പള്‍സ് പോളിയോ തുള്ളിമരുന്ന്​ വിതരണം നാളെ

text_fields
bookmark_border
Polio
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ പ​ള്‍സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ ജ​നു​വ​രി 19ന്​ ​ന​ട​ക്കും. സം​സ ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ക്കും. ഞാ​യ​റാ​ഴ്ച ബൂ​ത്ത്ത​ല ഇ​മ്യൂ​ണൈ​സേ​ഷ​നും തി​ങ്ക​ളും ചൊ​വ്വ​യും വി​ട്ടു​പോ​യ കു​ട്ടി​ക​ള്‍ക്ക് വീ​ടു​വീ​ടാ​ന്ത​രം ക​യ​റി തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ക്കും.

അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള 24,50,477 കു​ട്ടി​ക​ള്‍ക്ക്​ പോ​ളി​യോ മ​രു​ന്ന്​ ന​ല്‍കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്​ 24,247 വാ​ക്‌​സി​നേ​ഷ​ന്‍ ബൂ​ത്തു​ക​ളും ട്രാ​ന്‍സി​റ്റ് -മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​വ​ന സ​ന്ദ​ര്‍ശ​ന​ത്തി​ന്​ 24,247 ടീ​മു​ക​ളെ​യും നി​യോ​ഗി​ക്കും.​ റെ​യി​ല്‍വേ സ്​​റ്റേ​ഷ​നു​ക​ളു​ള്‍പ്പെ​ടെ ട്രാ​ന്‍സി​റ്റ് ബൂ​ത്തു​ക​ള്‍ രാ​വി​ലെ എ​ട്ട്​ മ​ണി മു​ത​ല്‍ രാ​ത്രി എ​ട്ട്​ മ​ണി വ​രെ പ്ര​വ​ര്‍ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspulse polioPulse Polio Vaccination
News Summary - Pulse Polio Vaccination -Kerala News
Next Story