Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
text_fieldsbookmark_border
അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറിെൻറ ജാമ്യാപേക്ഷയിലുള്ള വിധി അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് വിധി പറയാൻ നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച അടച്ചിട്ട കോടതിയിലാണ് വാദം പൂർത്തിയാക്കിയത്. അഭിഭാഷകൻ ബി.എ. ആളൂരിന് പകരം ജൂനിയറാണ് വെള്ളിയാഴ്ച പ്രതിക്കുവേണ്ടി ഹാജരായത്.
Next Story
