Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുൽപള്ളി ബാങ്ക്...

പുൽപള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. അബ്രഹാമിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി; ബാ​ങ്ക് മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സ്വ​ത്തും ക​ണ്ടു​കെ​ട്ടി

text_fields
bookmark_border
Pulpally Bank Fraud: K.K. Abrahams ED was confiscated
cancel

പു​ൽ​പ​ള്ളി (വ​യ​നാ​ട്): പു​ൽ​പ​ള്ളി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ കെ.​പി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം അ​ട​ക്കം മു​ൻ ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ളു​ടെ സ്വ​ത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.​ഡി) ക​ണ്ടു​കെ​ട്ടി. 4.34 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന​താ​ണ് സ്വ​ത്തെ​ന്ന് ഇ.​ഡി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കെ.​കെ. അ​ബ്ര​ഹാ​മി​നു പു​റ​മെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ര​മാ​ദേ​വി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന​വ​ർ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ​കൂ​ടി ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ബ്ര​ഹാ​മി​നെ ഇ.ഡിക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulpally bank fraud case
News Summary - Pulpally Bank Fraud: K.K. Abraham's ED was confiscated
Next Story