Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ പൂജാരി അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ സാജൻ
ചെറുതോണി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെയാണ് (51) ഇടുക്കി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ഇടുക്കി പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

