Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.യു.സി വിദ്യാർഥിനിയെ...

പി.യു.സി വിദ്യാർഥിനിയെ തലക്കടിച്ചുകൊന്നു; സഹോദരൻ അറസ്​റ്റിൽ

text_fields
bookmark_border
murder-161019.jpg
cancel
ത​ല​പ്പാ​ടി: പി.​യു.​സി വി​ദ്യാ​ർ​ഥി​നി​യെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്നു. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ ​ര​നെ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഉ​ള്ളാ​ൾ ക​മ്പ​ള​പ​ദ​വ് പ​ജീ​റി​ലെ ഫ്രാ​ൻ​സി​സി​​െൻറ മ​ക​ളും മം​ഗ​ ളൂ​രു ഒ​ന്നാം വ​ർ​ഷ പി.​യു.​സി വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഫി​യോ​ന സ്വീ​ഡ​ലാ​ണ്​ (16) കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര ​ൻ സാം​സ​ണി​നെ (18) ​െകാ​ണാ​ജെ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഈ ​മാ​സം എ​ട്ടു മു​ത​ൽ ഫി​യോ​ന​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​തി​വു​പോ​ലെ കോ​ള​ജി​ലേ​ക്ക് പോ​യ​താ​ണെ​ന്നും തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും കാ​ണി​ച്ച് വീ​ട്ടു​കാ​ർ ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി. പ​രാ​തി​യി​ൽ സം​ശ​യം​തോ​ന്നി​യ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​ൻ സാം​സ​ണി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​​െൻറ ചു​രു​ള​ഴി​ഞ​ത്.

കാ​ണാ​താ​യ​താ​യി പ​റ​ഞ്ഞ​ദി​വ​സം നി​സ്സാ​ര പ്ര​ശ്ന​ത്തെ​ച്ചൊ​ല്ലി സ​ഹോ​ദ​രി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ഇ​തി​നി​ടെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ മൊ​ഴി​ന​ൽ​കി. അ​യാ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​ത് പ്ര​കാ​രം വീ​ട്ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഫി​യോ​ന​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUC student killed
News Summary - PUC student killed
Next Story