Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2022ലെ പൊതുഅവധി...

2022ലെ പൊതുഅവധി ദിനങ്ങൾ

text_fields
bookmark_border
calendar
cancel

റിപ്പബ്ലിക്​ ഡേ -26.01 (ബുധൻ), ശിവരാത്രി -01.03 (ചൊവ്വ), അംബേദ്​കർ ജയന്തി -14.04 (വ്യാഴം), ഗുഡ്​ഫ്രൈഡേ/വിഷു -15.04 (വെള്ളി), ഇൗദുൽ ഫിത്​ർ -02.05 (തിങ്കൾ), കർക്കടകവാവ്​ -28.07 (വ്യാഴം), മുഹറം -08.08 (തിങ്കൾ), സ്വാതന്ത്ര്യദിനം -15.08 (തിങ്കൾ), ശ്രീകൃഷ്​ണജയന്തി -18.08 (വ്യാഴം), ഒന്നാം ഒാണം -07.09 (ബുധൻ), തിരുവോണം -08.09 (വ്യാ​ഴം), മൂന്നാം ഒാണം -09.09 (വെള്ളി), ശ്രീനാരായണഗുരു സമാധി -21.09 (ബുധൻ), മഹാനവമി -04.10 (ചൊവ്വ), വിജയദശമി -05.10 (ബുധനാ​ഴ്​ച), ദീപാവലി -24.10 (തിങ്കളാഴ്​ച).ഇൗസ്​റ്റർ (17.04), മേയ്​ദിനം (01.05), ബക്രീദ്​ -(09.07), ശ്രീനാരായണഗുരു ജയന്തി (10.09), ഗാന്ധിജയന്തി (02.10), നബിദിനം (08.10), ക്രിസ്​മസ്​ (25.12) എന്നീ ദിനങ്ങളെല്ലാം ഞായറാഴ്​ചയോ രണ്ടാം ശനിയാഴ്​ച​േയാ ആണ്​.

നിയന്ത്രിത അവധികൾ:

അയ്യ വൈകുണ്​ഠസ്വാമി ജയന്തി -12.03, ആവണി അവിട്ടം -11.08, വിശ്വകർമദിനം -17.09.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidays
News Summary - public holidays in 2022
Next Story