Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിദ്യാലയങ്ങളിൽ...

പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികൾ കൂടി; അൺഎയ്​ഡഡ്​ മേഖലയിൽ കുറഞ്ഞു

text_fields
bookmark_border
പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികൾ കൂടി; അൺഎയ്​ഡഡ്​ മേഖലയിൽ കുറഞ്ഞു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നു​മു​ത​ല്‍ 10വ​രെ ക്ലാ​സു​ക​ളി​ൽ 1.63 ല​ക്ഷം കു​ട്ടി​ക​ൾ വ​ർ​ധി​ച്ച​താ​യി ആ​റാം പ്ര​വൃ​ത്തി​ദി​ന ക​ണ​ക്കെ​ടു​പ്പി​​െൻറ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വി​ശ​ദ ക​ണ​ക്ക്​ അ​ടു​ത്ത​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ 38,000ല​ധി​കം കു​ട്ടി​ക​ളു​ടെ കു​റ​വു​ണ്ടാ​യി.

സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 11.69 ല​ക്ഷ​വും എ​യ്ഡ​ഡി​ൽ 21.58 ല​ക്ഷ​വും അ​ണ്‍എ​യ്ഡ​ഡി​ൽ 3.89 ല​ക്ഷ​വു​മാ​യി മൊ​ത്തം 37.16 ല​ക്ഷം കു​ട്ടി​ക​ളാ​ണ് ‘സ​മ്പൂ​ര്‍ണ’ വ​ഴി ല​ഭ്യ​മാ​യ ക​ണ​ക്കി​ലു​ള്ള​ത്. അ​ന്തി​മ​വി​ശ​ക​ല​നം ന​ട​ത്തി ക​ണ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പു​തു​താ​യി ചേ​ര്‍ന്ന​ത് അ​ഞ്ചി​ലാ​ണ്- 44,636. എ​ട്ടി​ല്‍ 38,492 കു​ട്ടി​ക​ളു​ടെ വ​ര്‍ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala schoolmalayalam newsPublic educationKerala education system
News Summary - Public education student number-Kerala news
Next Story