Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിദ്യാഭ്യാസ...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നടപ്പാക്കിയത്​ 5000 കോടിയുടെ വികസനം -മുഖ്യമന്ത്രി

text_fields
bookmark_border
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നടപ്പാക്കിയത്​ 5000 കോടിയുടെ വികസനം -മുഖ്യമന്ത്രി
cancel
camera_alt

കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​സ്.​ടി.​എ) സം​സ്ഥാ​ന സ​മ്മേ​ള​ന ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

കോ​ട്ട​യം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്​ 5000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​സ്.​ടി.​എ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ലോ​കോ​ത്ത​ര ത​ല​ത്തി​ൽ കി​ട​പി​ടി​ക്കും വി​ധം മാ​റി. അ​തി​നെ പ​രി​ഹ​സി​ക്കാ​നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മമെന്നും അദ്ദേഹം പറഞ്ഞു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ.​കെ. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കെ. ​മാ​ണി എം.​പി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public educationPinarayi Vijayan
News Summary - Public Education Protection Mission: Development worth Rs 5000 crores implemented says Chief Minister
Next Story