Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രോടെം സ്പീക്കറായി...

പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം സത്യപ്രതിജ്ഞ ചെയ്തു
cancel

തിരുവനന്തപുരം: നിയമസഭാംഗമായ പി.ടി.എ. റഹീം പ്രോടെം സ്​പീക്കറായി സ്ക്ക​റായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെയാണ്​ സത്യപത്രിജ്ഞ ചെയ്​തത്​. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് മുന്നിൽ സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pta rahimPro tem Speaker
News Summary - PTA Rahim to be Protem Speaker
Next Story