Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​ടി. ഉമ്മർ കോയ...

പി.​ടി. ഉമ്മർ കോയ അന്തരിച്ചു

text_fields
bookmark_border
പി.​ടി. ഉമ്മർ കോയ അന്തരിച്ചു
cancel

കോ​ഴി​ക്കോ​ട്​: ചെ​സ്​ സം​ഘാ​ട​ക​നും ലോ​ക ചെ​സ്​ ഫെ​ഡ​റേ​ഷ​​െൻറ (ഫി​ഡെ) മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ പ ി.​ടി. ഉ​മ്മ​ർ കോ​യ (69) അ​ന്ത​രി​ച്ചു.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി ഫി​ഡെ​യു​ടെ സു​പ്ര​ധാ​ന ഭാ​ര​വാ​ഹ ി​യാ​യ ഉ​മ്മ​ർ കോ​യ കോ​മ​ൺ​വെ​ൽ​ത്ത്​ ചെ​സ്​ അ​േ​സാ​സി​യേ​ഷ​​െൻറ​യും ഇ​ന്ത്യ​ൻ ചെ​സ്​ ഫെ​ഡ​റേ​ഷ​​െൻറ​യും കേ​ര​ള ചെ​സ്​ അ​സോ​സി​യേ​ഷ​​െൻറ​യും ത​ല​പ്പ​ത്ത്​ ഏ​റെ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

1996 മു​ത​ൽ 2006 വ​െ​​ര ഫി​ഡെ​യി​ൽ ഭാ​ര​വാ​ഹി​യാ​യി. ഫി​ഡെ​യു​ടെ യൂ​ത്ത്​ ക​മ്മി​റ്റി മു​ൻ ചെ​യ​ർ​മാ​നു​മാ​ണ്. നൂ​റു​ക​ണ​ക്കി​ന്​ ദേ​ശീ​യ, ​അ​ന്താ​രാ​ഷ്​​ട്ര ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഉ​മ്മ​ർ കോ​യ കോ​ഴി​ക്കോ​ട്​ കു​റ്റി​ച്ചി​റ​യി​ലാ​ണ്​ ജ​നി​ച്ച​ത്. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ല​ട​ക്കം ചീ​ഫ്​ ആ​ർ​ബി​റ്റ​ർ (മു​ഖ്യ​റ​ഫ​റി) ആ​യി​രു​ന്നു. കു​റ​ച്ച്​ വ​ർ​ഷ​മാ​യി അ​സു​ഖം കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഭാ​ര്യ: ന​ജ്മ കോ​യ. മ​ക്ക​ൾ: ന​സി​യ നോ​ന, നാ​ദി​യ നോ​ന, നൈ​ജ​ൽ റ​ഹ്​മാ​ൻ (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: മി​ഷാ​ൽ റ​സാ​ഖ്, ജ​സീം (ഷാ​ർ​ജ), ഫാ​ബി​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.T. Ummer koyachess coordinatorkerala chess association
News Summary - P.T. Ummer koya died -kerala news
Next Story