Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.എം.ഒ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. പി. അബ്ദുൽ ലത്തീഫ് നിര്യാതനായി
text_fieldsbookmark_border
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് റിട്ടയേർഡ് പ്രിൻസിപ്പലും കൊമേഴ്സ് വിഭാഗം മുൻ മേധാവിയുമായിരുന്ന തിരുരങ്ങാടി ടി.സി റോഡിലെ പ്രഫ. പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി.
ഭാര്യ: പരേതയായ ലൈലാമ്മ ടീച്ചർ. മക്കൾ: നജീബ്, ഷൈല (അധ്യാപിക, എസ്.എൻ.എം.എച്ച്.എസ്), ഷൈനി (നന്നമ്പ്ര സർവിസ് സഹകരണ ബാങ്ക്).
മരുമക്കൾ: ഷാജിന തിരൂർ, പരേതനായ ഡോ. ഷാജഹാൻ.
മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരൂരങ്ങാടി മേലേചിന ജുമാ മസ്ജിദിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

