Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.സിയുടേത് മുന്നാക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കം -സുകുമാരൻ നായർ
text_fieldsbookmark_border
കോട്ടയം: പി.എസ്.സിക്കെതിരെ എൻ.എസ്.എസ് രംഗത്ത്. പി.എസ്.സിയുടേത് മുന്നാക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കാമാണെന്ന് എൻഎസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആരോപിച്ചു.
കെ.എ.എസ് അടക്കമുള്ള നിരവധി സെക്ഷനുകളിൽ മുന്നാക്ക സംവരണം ഒഴിവാക്കാനുള്ള അസൂത്രിത നടപടിയാണിത്. സംവരണം നടപ്പാക്കി എന്ന് മേനി നടിച്ച് തന്ത്രപൂർവം മുന്നാക്ക വിഭാഗക്കാരെ കബളിപ്പിക്കുകയാണ്. ദൈവം കനിഞ്ഞാലും പൂജാരി കനിയില്ലെന്ന നിലപാടാണ് പി.എസ്.സിയുടേതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

