Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right40 തസ്തികകളിൽ...

40 തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം

text_fields
bookmark_border
PSC shortlist
cancel

തി​രു​വ​ന​ന്ത​പു​രം: 40​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​നാ​യി പു​തി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന ത​സ്തി​ക​ക​ൾ:

•ജ​ന​റ​ൽ സം​സ്ഥാ​ന​ത​ലം: ലെ​ക്ച​റ​ർ ഇ​ൻ മൃ​ദം​ഗം, സ്റ്റോ​ഴ്സ്​/​പ​ർ​ച്ചേ​സ്​ ഓ​ഫി​സ​ർ (പാ​ർ​ട്ട് 1, 2 - ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഡ​യ​റീ​യി​ങ്), റേ​ഡി​യോ ഗ്രാ​ഫ​ർ ഗ്രേ​ഡ് 2/എ​ക്സ്​-​റേ ടെ​ക്നീ​ഷ്യ​ൻ ​​ഗ്രേ​ഡ് 2, ഇ​ൻ​സ്​​ട്രു​മെ​ന്‍റ്​ മെ​ക്കാ​നി​ക്, കോ​ബ്ല​ർ, ജൂ​നി​യ​ർ ടൈം ​കീ​പ്പ​ർ, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ (പാ​ർ​ട്ട് 1- ജ​ന​റ​ൽ കാ​റ്റ​ഗ​റി), ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്/​അ​ക്കൗ​ണ്ട​ന്‍റ്​, കാ​ഷ്യ​ർ/​ക്ല​ർ​ക്ക് കം ​അ​ക്കൗ​ണ്ട​ന്‍റ്​/​ര​ണ്ടാം ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ്​, ഫാം ​വ​ർ​ക്ക​ർ (പാ​ർ​ട്ട് 1, 2, 3 - ജ​ന​റ​ൽ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ/ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി), പ്രോ​ഗ്രാ​മ​ർ കം ​ഓ​പ​റേ​റ്റ​ർ (പാ​ർ​ട്ട് 1 - ജ​ന​റ​ൽ കാ​റ്റ​ഗ​റി), ടെ​ല​ഫോ​ൺ ഓ​പ​റേ​റ്റ​ർ (പാ​ർ​ട്ട് 1 - ജ​ന​റ​ൽ കാ​റ്റ​ഗ​റി).

•ജ​ന​റ​ൽ ജി​ല്ല​ത​ലം: വി​വി​ധ ജി​ല്ല​ക​ളി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി) - ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന.

•സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ സം​സ്ഥാ​ന​ത​ലം: അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്​ (പ​ട്ടി​ക​വ​ർ​ഗം), അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ (ബ​യോ​ള​ജി) (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (സ്റ്റെ​നോ​ഗ്രാ​ഫ​ർ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്​- ഇം​ഗ്ലീ​ഷ്) (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം), അ​റ്റ​ൻ​ഡ​ർ (പ​ട്ടി​ക​വ​ർ​ഗം), ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്/​അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് 2 (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, പ​ട്ടി​ക​വ​ർ​ഗം).

•സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ ജി​ല്ല​ത​ലം: വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​​സ്​ (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം).

•എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ്​ സം​സ്ഥാ​ന​ത​ലം: അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ (ആ​ർ​ക്കി​ടെ​ക്ച​ർ) - പ​ട്ടി​ക​വ​ർ​ഗം, അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ (മെ​ഡി​ക്ക​ൽ ഗ്യാ​സ്​​​ട്രോ എ​ന്‍റ​റോ​ള​ജി)- ഒ.​ബി.​സി, അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ (ഓ​ർ​ത്തോ​ഡോ​ണ്ടി​ക്സ്​) - വി​ശ്വ​ക​ർ​മ, അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ (ക​മ്യൂ​ണി​റ്റി ഡെ​ന്‍റി​സ്​​ട്രി)- എ​ൽ.​സി./​എ.​ഐ, അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ (അ​ന​സ്​​ത്യേ​ഷ്യോ​ള​ജി) -എ​സ്.​സി.​സി.​സി, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ്​ (പ​ട്ടി​ക​ജാ​തി), നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ (ജൂ​നി​യ​ർ) - മാ​ത്ത​മാ​റ്റി​ക്സ്​ (പ​ട്ടി​ക​വ​ർ​ഗം), ഇ​ൻ​സ്​​ട്രു​മെ​ന്‍റ്​ മെ​ക്കാ​നി​ക് (പ​ട്ടി​ക​ജാ​തി), ജൂ​നി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ്​ (എ​ൽ.​സി./​എ.​ഐ), സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് (ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ).

•എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ്​ ജി​ല്ല​ത​ലം: ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്) - പ​ട്ടി​ക​വ​ർ​ഗം, ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, പ​ട്ടി​ക​ജാ​തി, എ​ൽ.​സി./​എ.​ഐ., എ​ൽ.​സി., ഒ.​ബി.​സി., വി​ശ്വ​ക​ർ​മ, പാ​ർ​ട്ട് ടൈം ​ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​റു​ദു)- പ​ട്ടി​ക​ജാ​തി, ഡ്രൈ​വ​ർ ഗ്രേ​ഡ് 2 (എ​ച്ച്.​ഡി.​വി.) വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം - മു​സ്​​ലിം, പ​ട്ടി​ക​ജാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC
News Summary - PSC Notification for 40 posts
Next Story