Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്​ഡഡ്​ കോളജുകളിൽ ...

എയ്​ഡഡ്​ കോളജുകളിൽ  തസ്​തിക നിർണയത്തിന്​  സർക്കാർ ഉത്തരവ്​

text_fields
bookmark_border
എയ്​ഡഡ്​ കോളജുകളിൽ  തസ്​തിക നിർണയത്തിന്​  സർക്കാർ ഉത്തരവ്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ ജോ​ലി ഭാ​രം ക​ണ​ക്കാ​ക്കി ത​സ്​​തി​ക നി​ർ​ണ​യ​ത്തി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഇ​തി​നാ​യി കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ​മാ​രെ​യും കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ​മാ​ർ അ​ധി​കാ​ര പ​രി​ധി​യി​ലെ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ അ​ദാ​ല​ത്​​ ന​ട​ത്തി​യാ​ണ്​ ത​സ്​​തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്. ഇ​പ്ര​കാ​രം ത​യാ​റാ​ക്കു​ന്ന നി​ർ​ദേ​ശം കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. 

റി​പ്പോ​ർ​ട്ടു​ക​ൾ ഏ​കോ​പി​പ്പി​ച്ച്​ ഡ​യ​റ​ക്​​ട​ർ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കും. കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഭാ​ര​ത്തി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ​ വ​രു​ത്തി​യ മാ​റ്റം റ​ദ്ദാ​ക്കി മേ​യി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ത​സ്​​തി​ക നി​ർ​ണ​യ ന​ട​പ​ടി​ക്കാ​യി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജോ​ലി ഭാ​ര​ത്തി​ൽ വ​രു​ത്തി​യ​മാ​റ്റം ​എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​​ലെ നൂ​റു​ക​ണ​ക്കി​ന്​ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​ര​ത്തി​ന്​ ത​ട​സ്സ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsrank listmalayalam news
News Summary - psc- kerala news
Next Story