Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി പരീക്ഷ:...

പി.എസ്​.സി പരീക്ഷ: കെ.എസ്​.ആർ.ടി.സി അധികം നേടിയത്​ 13 ലക്ഷം രൂപ

text_fields
bookmark_border
പി.എസ്​.സി പരീക്ഷ: കെ.എസ്​.ആർ.ടി.സി അധികം നേടിയത്​ 13 ലക്ഷം രൂപ
cancel

കോ​ഴി​ക്കോ​ട്​: ശ​നി​യാ​ഴ്​​ച ന​ട​ന്ന പി.​എ​സ്.​സി​യു​ടെ വി​ല്ലേ​ജ്​ അ​സി​സ്​​റ്റ​ൻ​റ്​ പ​രീ​ക്ഷ​ക്ക്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി കെ.​എ​സ്.​ആ​ർ.​ടി.​സി സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി. വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ  ക്ര​മീ​ക​രി​ച്ചാ​ണ്​ അ​ധി​ക വ​രു​മാ​നം നേ​ടി​യ​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്,  ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ട്​ സോ​ൺ ശ​നി​യാ​ഴ്​​ച മാ​ത്രം  13 ല​ക്ഷ​ത്തി​ലേ​റെ രൂ​പ അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​ക്കി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​നു​സ​ര​ണം ബ​സു​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്​​ച മു​ഴു​വ​ൻ ഡി​പ്പോ​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ കോ​ഴി​ക്കോ​ട്​-​ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്​ -മാ​ന​ന്ത​വാ​ടി അ​ട​ക്ക​മു​ള്ള റൂ​ട്ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examkerala newsksrtc revenuemalayalam news
News Summary - PSC Exam: KSRTC get 13 Lakhs Revenue -Kerala News
Next Story