Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി നിയമനം:...

പി.എസ്.സി നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

text_fields
bookmark_border
kerala psc
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി വ​കു​പ്പു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഒ​ഴി​വു​ക​ൾ കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്‌​കാ​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഒ​ഴി​വു​ക​ൾ പി.​എ​സി.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ൽ ധ​ന വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്‌​കാ​ര വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ക​മ്മി​റ്റി​ക്ക് ചു​മ​ത​ല ന​ൽ​കി. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​െൻറ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന നി​യ​മ​നാ​ധി​കാ​രി​ക​ളെ/​വ​കു​പ്പ് അ​ധ്യ​ക്ഷ​ന്മാ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ക​മ്മി​റ്റി​ക്ക്​ ചു​മ​ത​ല​യു​ണ്ടാ​കും.

Show Full Article
TAGS:PSC Appointment report vacancies 
News Summary - PSC Appointment: Order to report vacancies
Next Story