Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാഷാ...

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടറായി ഡോ. പി.എസ്​. ശ്രീകല ചുമതലയേറ്റു

text_fields
bookmark_border
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടറായി ഡോ. പി.എസ്​. ശ്രീകല ചുമതലയേറ്റു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​ഥ​മ വ​നി​ത ഡ​യ​റ​ക്ട​റാ​യി ഡോ. ​പി.​എ​സ്. ശ്രീ​ക​ല തി​രു​വ​ന​ന്ത​പു​രം ന​ള​ന്ദ​യി​ലെ ആ​സ്ഥാ​ന ഓ​ഫി​സി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു.

സാ​ക്ഷ​ര​ത മി​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​റും തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മ​ല​യാ​ളം​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​ണ്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ലും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി​യി​ലും അം​ഗ​മാ​യി​രു​ന്നു. കേ​ര​ള സ്ത്രീ ​പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ, വ​നി​താ​സ​ഹി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. ഇ.​എം.​എ​സി​ന്റെ ഭാ​ഷാ​സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​ന​ത്തി​ൽ യു.​ജി.​സി ഫെ​ലോ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PS SreekalaLanguage Institute
News Summary - PS Sreekala took charge as first woman director of the Language Institute
Next Story