Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭിഭാഷക സനദ് മരവിപ്പിക്കാൻ ശ്രീധരൻപിള്ള അപേക്ഷ നൽകി
text_fieldsbookmark_border
കൊച്ചി: മിസോറം ഗവർണറായി നിയമിതനായ പി.എസ്. ശ്രീധരൻപിള്ള അഭിഭാഷക സനദ് താൽക്ക ാലികമായി മരവിപ്പിക്കും. എൻറോൾമെൻറ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള കേരള ബാർ കൗൺസിലിന് അപേക്ഷ നൽകി.
പുതിയ പദവിയിൽ നിയമിക്കപ്പെട്ടതിനാൽ അഭിഭാഷകവൃത്തി തുടരാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ബാർ കൗൺസിലിൽ നേരിട്ടെത്തിയ അദ്ദേഹം അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
