Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ തന്നെ ആസൂത്രിതമായി വേട്ടയാടുന്നു- ശ്രീധരൻപിള്ള

text_fields
bookmark_border
സർക്കാർ തന്നെ ആസൂത്രിതമായി വേട്ടയാടുന്നു- ശ്രീധരൻപിള്ള
cancel

കോഴിക്കോട്: തന്നെ ആസൂത്രിതമായി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. വില്ലനായ രാഷ്ട്രീയക്കാരനായി അവതരിപ്പിച്ച് വ്യക്തിഹത്യ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് ആരോപിച്ചു.

സി.പി.എം-കോൺഗ്രസ് ഒത്തുകളിയുടെ ഭാഗമായാണ് തനിക്കെതിരായ കേസ്. ഈ കേസ് നിലനിൽക്കില്ല. ശബരിമല സമരവുമായി മുന്നോട്ട് പോവും. സമരം കോടതി വിധിക്കെതിരെ അല്ല. നിരീശ്വരവാദികളായ സി.പി.എമ്മിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ps sreedharan pillai - sabarimala clash- kerala news
Next Story