Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിന് ബദലായി എൻ.ഡി.എ മാറും -പി.എസ്. ശ്രീധരൻപിള്ള

text_fields
bookmark_border
സി.പി.എമ്മിന് ബദലായി എൻ.ഡി.എ മാറും -പി.എസ്. ശ്രീധരൻപിള്ള
cancel

കണ്ണൂർ: സി.പി.എമ്മിന് ബദലായി കേരളത്തിൽ എൻ.ഡി.എ മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഖദർ കുപ്പായമിട്ട കുറേ പേർ ബി.ജെ.പിയിലേക്കു വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. കാസർകോട്ടെ കൊലപാതകത്തിൽ വിദ്വേഷത്തിന്‍റെ വിളവെടുപ്പാണ് സി.പി.എം നടത്തുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിതെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. 

പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉപ്പെടുത്തുന്നതിനെ എതിർക്കുന്നത് ധനമന്ത്രി തോമസ് ഐസക്ക് ആണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PS Sreedharan pillai BJP -Kerala News
Next Story