Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
cancel

കൊച്ചി: എറണാകുളം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ 2024-26 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റ് പരിശോധിക്കാം.

പരാതികൾ 2023 നവംബർ 10നകം സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടെത്തിയോ നൽകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Provisional Select List published
Next Story