Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right50 രൂ​പ​ക്ക്​...

50 രൂ​പ​ക്ക്​ പെ​ട്രോ​ൾ വി​റ്റ്​ പ്ര​തി​ഷേ​ധം

text_fields
bookmark_border
50 രൂ​പ​ക്ക്​ പെ​ട്രോ​ൾ വി​റ്റ്​ പ്ര​തി​ഷേ​ധം
cancel
camera_alt

representative image 

കാ​ട്ടാ​ക്ക​ട: ഇ​ന്ധ​ന പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​റ​ശ്ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി 50 രൂ​പ​ക്ക്​ പെ​ട്രോ​ൾ വി​ൽ​പ​ന ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ക​ള്ളി​ക്കാ​ട് പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം കോ​ൺ​ഗ്ര​സ് ഡി.​സി.​സി അം​ഗം ക​ള്ളി​ക്കാ​ട് ഭു​വ​നേ​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജെ.​എ​സ്. ബ്ര​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത അ​ല​ക്സ്, സാം​കു​മാ​ർ ചെ​മ്പൂ​ര്, ക​ള്ളി​ക്കാ​ട് മാ​ത്യു, വി​ജോ​യ് ക​ള്ളി​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel pricepetrol price
News Summary - proteste by selling petrol Rs 50
Next Story