Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ...

ഇടുക്കിയിൽ പ്രവേശിക്കാൻ അനുമതി തേടി തമിഴ്നാട്ടിൽ സമരം

text_fields
bookmark_border
ഇടുക്കിയിൽ പ്രവേശിക്കാൻ അനുമതി തേടി തമിഴ്നാട്ടിൽ സമരം
cancel
camera_alt??????????? ???????????????????? ????? ?????? ???? ????????????? ????? ???? ??????????

കുമളി:​ ലോക്​ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന്​ ഇടുക്കി ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് പോകാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ കർഷകർ രംഗത്തെത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ട്​ മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാൽ വിളവെടുക്കാനോ കൃഷി പരിചരണമോ നടക്കുന്നി​െല്ലന്ന് ഇവർ പറയുന്നു. ജില്ലയിലേക്ക് പ്രവേശിക്കാൻ അനുമതി തേടി കർഷകർ കഴിഞ്ഞാഴ്ച തേനി കലക്​ടർക്ക്​ കത്ത് നൽകിയെങ്കിലും നടപടിയില്ലാതെ വന്നതിനെത്തുടർന്നാണ്​ കമ്പം പുതിയ ബസ് ​സ്​റ്റാൻഡിന്​ സമീപം മൗനസമരവുമായി വന്നത്​. ഇവരെ പൊലീസ് എത്തി തിരിച്ചയച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadukerala newsmalayalam newslockdown
News Summary - protest on lockdown restrictions
Next Story