Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ക്ഷോ​ഭ​ങ്ങ​ളെ...

പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
youth-league
cancel

തി​രൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​റേ​റ്റു​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ കി​രാ​ത​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ന്ന സ​ർ​ക്കാ​ർ ന​യം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ തി​രൂ​ർ മു​നി​സി​പ്പ​ൽ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​കെ. റി​യാ​സ്, ടി.​ഇ. ബാ​ബു, സി.​പി. ബാ​ദു​ഷ, നി​സാ​ർ പൂ​ക്ക​യി​ൽ, അ​ഡ്വ. എ.​കെ. മു​സ​മ്മി​ൽ, പി.​കെ. മ​ജീ​ദ്, ക​രീം ഐ​നി​ക്കാ​ട്ടി​ൽ, അ​ലി അ​ഷ്ക​ർ അ​ന്നാ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestmalayalam news
News Summary - Protest in kerala-Kerala news
Next Story