Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതക്കം മോഷ്ടിച്ചവരെ പിടികൂടിയില്ല; അമ്പലപ്പുഴയിൽ പായസം വിതരണം ചെയ്ത് പ്രതിഷേധം
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്തിൽ സ്വർണപ്പതക്കം കാണാതായ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ പാൽ പായസം വിതരണം ചെയ്ത് പ്രതിഷേധം. ക്ഷേത്രത്തിലെ പായസം സൗജന്യമായി വിതരണം ചെയ്താണ് വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
നേരത്തെ ഏപ്രിൽ 23നാണ് അപൂർവയിനം രത്നങ്ങൾ പതിച്ച അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണായതായത്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് നാടകീയമായി പതക്കം കണ്ടെത്തുകയായിരുന്നു. ഇൗ സംഭവത്തിൽ ഇതുവരെയായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
