Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​സ്​​ലിം ക്ഷേ​മ...

മു​സ്​​ലിം ക്ഷേ​മ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും –വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

text_fields
bookmark_border
welfare party
cancel

മ​​ല​​പ്പു​​റം: സ​​ച്ചാ​​ർ-​​പാ​​ലോ​​ളി ക​​മ്മി​​റ്റി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള മു​​സ്​​​ലിം ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ അ​​ട്ടി​​മ​​റി​​ച്ച​​തി​​നെ​​തി​​രെ വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി പ്ര​​ക്ഷോ​​ഭം ന​​ട​​ത്തു​​മെ​​ന്ന്​ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ്​ ഹ​​മീ​​ദ്​ വാ​​ണി​​യ​​മ്പ​​ലം വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്​​​ച പ​​ഞ്ചാ​​യ​​ത്തു​​ത​​ല​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധ ദി​​നം ആ​​ച​​രി​​ച്ചു. ക​​മ്മി​​റ്റി ശി​​പാ​​ർ​​ശ പ്ര​​കാ​​രം ആ​​രം​​ഭി​​ച്ച സ്​​​കോ​​ള​​ർ​​ഷി​​പ്, കോ​​ട​​തി വി​​ധി​​യു​​ടെ മ​​റ​​വി​​ൽ ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യി വീ​​തി​​ക്കാ​​നു​​ള്ള സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം സാ​​മൂ​​ഹി​​ക നീ​​തി അ​​ട്ടി​​മ​​റി​​ക്ക​​ലാ​​ണ്. പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച ശേ​​ഷം ബ​​ജ​​റ്റ്​ വി​​ഹി​​തം ഏ​​റ്റ​​വും കു​​റ​​ച്ച്​ അ​​നു​​വ​​ദി​​ച്ച്, ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള എ​​ണ്ണം നി​​ല​​നി​​ർ​​ത്തു​​മെ​​ന്ന സ​​ർ​​ക്കാ​​ർ വാ​​ദം ക​​ണ്ണി​​ൽ​​പൊ​​ടി​​യി​​ട​​ലാ​​ണ്. മു​​സ്​​​ലിം വി​​ഭാ​​ഗ​​ത്തി​​ന്​ മാ​​ത്ര​​മ​​ല്ല ല​​ത്തീ​​ൻ ക്രൈ​​സ്​​​ത​​വ​​ർ​​ക്കും പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്​​​ത​​വ​​ർ​​ക്കും വി​​ഹി​​ത​​ത്തി​​ൽ കു​​റ​​വ്​ സം​​ഭ​​വി​​ക്കും.

ആ​​ർ​​ക്കും ഒ​​ന്നും ന​​ഷ്​​​ട​​മാ​​കി​​ല്ലെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ദം ത​​ട്ടി​​പ്പാ​​ണ്. ഒ​​റ്റ​​ക്കും സ​​മാ​​ന​​മ​​ന​​സ്​​​ക​​രെ​​യും അ​​ണി​​നി​​ര​​ത്തി പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ​​ക്ക്​ രൂ​​പം​​ന​​ൽ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കൃ​​ഷ്​​​ണ​​ൻ കു​​നി​​യി​​ൽ, ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റ്​ നാ​​സ​​ർ കീ​​ഴു​​പ​​റ​​മ്പ്, ​ൈവ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ മു​​നീ​​ബ്​ കാ​​ര​​ക്കു​​ന്ന്​ എ​​ന്നി​​വ​​രും വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyMuslim welfare schemes
News Summary - Protest against the overthrow of the Muslim Welfare Scheme will begin - Welfare Party
Next Story