Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറക്കുമതി സ്ഥാനാർഥികളെ ചാലക്കുടിക്ക് വേണ്ട; മാത്യു കുഴൽനാടനെതിരെ പ്രതിഷേധം
text_fieldsbookmark_border
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ മാത്യു കുഴൽനാടനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം. മണ്ഡലത്തിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
ചാലക്കുടി സീറ്റിലേക്ക് മാത്യു കുഴൽനാടനെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധ പ്രകടനം നടന്നത്. കോതമംഗലത്ത് മാത്യു കുഴൽനാടന്റെ പേരാണ് ചർച്ചകളിൽ മുന്നിട്ടു നിന്നത്.
കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾക്ക് സീറ്റ് താൽപര്യമില്ലെങ്കിലും പ്രവർത്തകർ പാർട്ടി സ്ഥാനാർഥി കോതമംഗലത്ത് വേണമെന്നാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

