Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ സൗ​ത്ത്​...

കോഴിക്കോട്​ സൗ​ത്ത്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ നൂർബിന റഷീദിനെതി​രെ പ്രതിഷേധം

text_fields
bookmark_border
noorbina rsheed
cancel
camera_alt

നൂർബിന റശീദ്​

കോ​ഴി​ക്കോ​ട്​: യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദി​നെ​തി​​രെ സൗ​ത്ത്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പ്ര​തി​ഷേ​ധം.

സ്​​ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്ന ഉ​ട​ൻ ചി​ല കോ​ണു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല ലീ​ഗി​‍െൻറ തീ​ര​ദേ​ശ ജാ​ഥ​യി​ൽ അ​ണി​നി​ര​ന്ന​വ​രി​ലെ ചി​ല​ര​ട​ക്കം സ്​​ഥാ​നാ​ർ​ഥി നൂ​ർ​ബി​ന​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്​​ത​താ​യാ​ണ്​ വി​വ​രം.

സ്​​ഥാ​നാ​ർ​ഥി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം പാ​ണ​ക്കാ​ട്​ അ​റി​യി​ക്കാ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ ചി​ല​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വി​ടേ​ക്ക്​ ആ​രും വ​രേ​ണ്ടെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ ശ​നി​യാ​ഴ്​​ച കൂ​രി​യാ​ൽ ലൈ​നി​ൽ യോ​ഗം ചേ​രാ​നാ​ണ്​ ഒ​രു​വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്.

വ​നി​ത സ്​​ഥാ​നാ​ർ​ഥി​യാ​യ​തു​െ​കാ​ണ്ട​ല്ല ലീ​ഗി​‍െൻറ ഒ​രു​വി​ധ പ്ര​വ​ർ​ത്ത​ന​ത്തി​നും എ​ത്താ​​ത്ത ഒ​രാ​ളെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ലാ​ണ്​ പ്ര​തി​േ​ഷ​ധം എ​ന്നാ​ണ്​ വി​വ​രം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​വ​ർ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണ്​ പ്ര​ധാ​ന പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode southnoorbina rasheedassembly election 2021
News Summary - protest against kozhikode south udf candidate noorbina rasheed
Next Story