Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ കരയോഗ...

ആലപ്പുഴയിൽ കരയോഗ മന്ദിരത്തില്‍ കരിങ്കൊടി: സുകുമാരന്‍ നായര്‍ക്ക് അനുശോചനം അറിയിച്ച് റീത്ത്​

text_fields
bookmark_border
ആലപ്പുഴയിൽ കരയോഗ മന്ദിരത്തില്‍ കരിങ്കൊടി: സുകുമാരന്‍ നായര്‍ക്ക് അനുശോചനം അറിയിച്ച് റീത്ത്​
cancel

ആലപ്പുഴ: നൂറനാട് കുടശിനാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടിയും റീത്തും കെട്ടിയ നിലയില്‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തിയാണ്​ റീത്ത്​ ​െവച്ചരിക്കുന്നത്​. സംഭവത്തിൽ എൻ.എസ്.എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻ.എസ്.എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്​ച പാപ്പനംകോടിന് സമീപം മേലാംകോട് എൻ.എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തി​​​െൻറ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g sukumaran nairkerala newsblack flagWreath
News Summary - protest against G Sukumaran Nair- Kerala news
Next Story