Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്യോട്ട്​ സി.പി.എം...

കല്യോട്ട്​ സി.പി.എം നേതാക്കൾക്കെതിരെ കോൺഗ്രസ്​ പ്രതിഷേധം VIDEO

text_fields
bookmark_border
Kasargod-Protest
cancel

കാസർകോട്​: ഇരട്ടകൊലപാതകം നടന്ന കല്യോട്ട്​ സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധം. കാസർകോട്​ എം.പി പി.കരുണാകര ​​​​െൻറ നേതൃത്വത്തിലുള്ള സംഘത്തിന്​ നേരെയാണ്​ പ്രതിഷേധമുണ്ടായത്​. കോൺഗ്രസ്​ പ്രവർത്തകരാണ്​ പ്രതിഷേധം ഉയർത ്തിയത്​.

ഇരട്ട കൊലപാതകത്തെ തുടർന്ന്​ സി.പി.എം പ്രവർത്തകരുടെ സ്ഥാപനങ്ങൾക്ക്​ നേരെയും വീടുകൾക്ക്​ നേരെയും വ്യാപക ആക്രമണമുണ്ടായിരുന്നു. ഇൗ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ്​ പ്രതിഷേധം​. ക​ല്യോട്ട്​ ജംങ്​ഷനിൽ കോൺഗ്രസ്​ പ്രവർത്തകർ വാഹനം തടയുകയായിരുന്നു. പൊലീസ്​ പ്രതിഷേധക്കാരെ മാറ്റിയാണ്​ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ വഴിയൊരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodeTwin Murder caseYouth congress murder case
News Summary - Protest against cpm leader in Kasarkode-Kerala news
Next Story