Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പൗരത്വ...

'പൗരത്വ പ്രക്ഷോഭത്തി​െൻറ രണ്ട്​ വർഷങ്ങൾ': ഫ്രറ്റേണിറ്റി പൊതുസമ്മേളനം

text_fields
bookmark_border
പൗരത്വ പ്രക്ഷോഭത്തി​െൻറ രണ്ട്​ വർഷങ്ങൾ: ഫ്രറ്റേണിറ്റി പൊതുസമ്മേളനം
cancel
camera_alt

file photo

തിരുവനന്തപുരം : പൗരത്വ പ്രക്ഷോഭത്തി​െൻറ വാർഷിക പരിപാടിയുമായി ഫ്ര​േട്ടണിറ്റി മൂവ്​മെൻറ്​.'പൗരത്വ പ്രക്ഷോഭം: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ജ്വാല പകർന്ന രണ്ടു വർഷങ്ങൾ' എന്ന തലക്കെട്ടിലാണ്​ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭത്തിന് ശക്തി പകർന്ന ജനകീയ ഹർത്താലിന്റെ വാർഷിക ദിനമായ​ വെള്ളിയാഴ്​ച്ച പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.


പ്രകടനം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കും. ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് ഉച്ഛംഗി പ്രസാദ്, ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ പോരാളിയുമായ ആയിഷ റെന്ന, പൗരത്വ പ്രക്ഷോഭ പോരാളി ലദീദ ഫർസാന, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ .എ ഷഫീഖ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്​ദ റൈഹാൻ തുടങ്ങിയവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment ActNRCprotest
News Summary - protest against CAA, NRC
Next Story