Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ്ണുവിന്‍റെ നാടായ വളയത്ത് നാളെ ഹർത്താൽ

text_fields
bookmark_border
ജിഷ്ണുവിന്‍റെ നാടായ വളയത്ത് നാളെ ഹർത്താൽ
cancel

കോഴിക്കോട്: മാതാപിതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്‍റെ നാടായ വളയത്ത് നാളെ ഹർത്താൽ നടത്തുമെന്ന് ബി.ജെ.പി. തലസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമം ലജ്ജാകരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ പറഞ്ഞു. അടിയന്തിരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protest against arrest: harthal in valayam
Next Story