Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത് വിവാദം;...

ദത്ത് വിവാദം; കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണം –ബാലാവകാശ കമീഷൻ

text_fields
bookmark_border
baby
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​യു​ടെ​യും ദ​ത്തെ​ടു​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. ദ​ത്ത് ന​ട​പ​ടി​ക​ളി​ൽ സ്വ​കാ​ര്യ​ത സംരക്ഷിക്ക​ണ​മെ​ന്ന് 2015ലെ ​ബാ​ല​നീ​തി നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു. അ​ത​നു​സ​രി​ച്ച്​ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ ന​ൽ​കു​ന്ന​ത് ആ​റു​മാ​സം ത​ട​വോ ര​ണ്ടു​ല​ക്ഷം പി​ഴ​യോ ര​ണ്ടും ഒ​ന്നി​ച്ചോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും ക​മീ​ഷ​ൻ ഓ​ർ​മി​പ്പി​ച്ചു.

ദ​ത്തെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​യു​െ​ട​യോ ര​ക്ഷി​താ​ക്ക​ളു​ടെ​യോ സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​മൂ​ഹി​ക​നീ​തി-​വ​നി​ത ശി​ശു​വി​ക​സ​ന സെ​ക്ര​ട്ട​റി, വ​നി​ത ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​ർ, സ്​​റ്റേ​റ്റ് അ​ഡോ​പ്ഷ​ൻ റി​സോ​ഴ്‌​സ് ഏ​ജ​ൻ​സി പ്രോ​ഗ്രാം മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​യെ തി​രി​കെ കി​ട്ടാനാ​യി മാ​താ​വ് നേ​ര​േ​ത്ത ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ക​മീ​ഷ​ൻ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി, തി​രു​വ​ന​ന്ത​പു​രം ക​മീ​ഷ​ണ​ർ, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഒ​ക്​​ടോ​ബ​ർ 30നാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rights CommissionAnupama Child Kidnap
Next Story