Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളെ 'ഹ​രി​ജ​ൻ' എ​ന്ന്​ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് വി​ല​ക്കി മ​ന്ത്രി രാ​ധാ​കൃ​ഷ്​​ണ​ൻ

text_fields
bookmark_border
പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളെ ഹ​രി​ജ​ൻ എ​ന്ന്​ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് വി​ല​ക്കി മ​ന്ത്രി രാ​ധാ​കൃ​ഷ്​​ണ​ൻ
cancel
camera_alt

മന്ത്രി കെ. രാധാകൃഷ്​ണൻ 

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളെ 'ഹ​രി​ജ​ൻ' എ​ന്ന്​ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്​ വി​ല​ക്കി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ. പൂ​​ത്തോ​ൾ ചാ​ത്ത​ൻ മാ​സ്​​റ്റ​ർ സ്​​മാ​ര​ക ഭൂ​മി​യി​ൽ പോ​സ്​​റ്റ്​ മെ​ട്രി​ക്​ ഹോ​സ്​​റ്റ​ൽ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച്​ പി. ​ബാ​ല​ച​ന്ദ്ര​െൻറ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി​യി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. പ്ര​സം​ഗ​ത്തി​നി​ടെ പ​ല​പ്രാ​വ​ശ്യം ഹ​രി​ജ​ന​ങ്ങ​ൾ എ​ന്ന്​ പ​രാ​മ​ർ​ശി​ച്ച​താ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഹ​രി​ജ​ന​ങ്ങ​ൾ എ​ന്ന്​ പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നും എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​നാ​ണ്​ താ​നി​ത്​ പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ഹോ​സ്​​റ്റ​ലി​െൻറ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scheduled CastesHarijanMinister Radha Krishnan
News Summary - Prohibition of referring to Scheduled Castes as 'Harijan' Minister Radha Krishnan
Next Story